ഏകദിന ജി.കെ.ഫെസ്റ്റിൽ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം
കല്പറ്റ. ജില്ലയിലെ ക്വിസ് പൊതുവിജ്ഞാന വേദിയായ ക്യൂവണ്‍ കല്‍പ്പറ്റ കനറാബാങ്കുമായി സഹകരിച്ച് മെയ് 27 ന് രാവിലെ 9.30 മുതല്‍ എസ്.കെ.എം.ജെ ജൂബിലി ഹാളില്‍ ഏകദിന ജി.കെ.ഫെസ്റ്റ് സംഘടിപ്പിക്കുന്നു. സംസ്ഥാന തല മത്സരങ്ങളിലെ ക്വിസ് മാസ്റ്റര്‍മാര്‍ പ്രശ്‌നോത്തിരി നയിക്കും. ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 9495031023





Leave a Reply