പുല്‍പ്പള്ളി കാപ്പിസെറ്റ് ഒടക്കപ്പള്ളി അജിത്കുമാര്‍(53) ആണ് ആത്മഹത്യ ചെയ്തത്. വീടിനുസമീപത്തെ കൃഷിയിടത്തില്‍ ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കടബാധ്യത മൂലമാണ് ആത്മഹത്യയെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഒരിടവേളക്ക് ശേഷമാണ് കാലവർഷക്കെടുതിയും കൂടി വന്നപ്പോൾ കർഷക ആത്മഹത്യ:
Leave a Reply