May 2, 2026

ആറാട്ടുതറ പുതിയിടം – താന്നിക്കൽ റോഡ് അപകടാവസ്ഥയിൽ

0
IMG-20180815-WA0036
By ന്യൂസ് വയനാട് ബ്യൂറോ
 പുതിയിടം താന്നിക്കൽ റോഡിൽ ആറാട്ടുതറ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം മൂന്നുനില കെട്ടിടത്തിന്റെ പിന്നിലുള്ള റോഡിന്റെ ഒരു വശം ഇടിഞ്ഞ് സ്കൂളിന്റെ പിൻഭാഗത്ത് പതിച്ച് കൊടും വളവുള്ള ഈ ഭാഗത്തുകൂടെയുള്ള വാഹന ഗതാഗതം ബുദ്ധിമുട്ടിലായിരിക്കുന്നു. മാത്രവുമല്ല ഉദ്ഘാടനം കഴിഞ്ഞ് വെറും ആറു മാസം മാത്രമായ ഈ കെട്ടിടത്തിനും മണ്ണിടിച്ചിൽ ഭീഷണിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *