August 10, 2026

ബാണാസുര ഡാം തുറന്നതിൽ വീഴ്ച ഉണ്ടായെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. : എന്തിനും രേഖകൾ സഹിതം മറുപടി നൽകാമെന്ന് കെ.എസ്. ഇ .ബി. ചെയർമാൻ

0
dam-shutter-1
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയിലെ ബാണാസുര സാഗർ  ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നതിൽ വീഴ്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറി   ടോം ജോസ് മധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മറ്റ് ഡാമുകളുടെ ഷട്ടർ  തുറന്നതിൽ വീഴ്ചയില്ലന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഏത് ആരോപണത്തിനും രേഖകൾ സഹിതം മറുപടി പറയാമെന്ന് കെ.എസ്.ഇ.ബി. ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. കേരളത്തിലേത് മനുഷ്യനിർമ്മിത ദുരന്തമാണന്ന്  മാധവ് ഗാഡ്ഗിൽ പറഞ്ഞു. ഡാമുകൾ പെട്ടന്ന് തുറന്ന് ദുരന്തമുണ്ടാക്കിയതിനെക്കുറിച്ച്  ജുഡിഷ്യൽ അന്വേഷണം  നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *