August 14, 2026

ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി പേര്യ ചിറകൊല്ലി ശുദ്ധജല വിതരണ സമിതി.

0
IMG-20180823-WA0048
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പ്രളയകെടുതിയിൽ ദുരിതമനുഭിക്കുന്നവരെ സഹായിക്കാൻ പേര്യ ചിറകൊല്ലിശുദ്ധജല വിതരണ സമതിമുഖ്യമന്ത്രിയുടെ ദുരിതശ്വസനിധിയിലേക്ക് ഇരുപത്തി അയ്യായിരം സംഭവനവയനാട് ജില്ലാ കളക്ടർക്ക് കൈമാറി.65 കുടുംബങ്ങക്ക് 18 വർഷമായി മുടക്കകുടതെ വെള്ളം എത്തിക്കുന്ന ചിറക്കൊല്ലിശുദ്ധജല വിതരണ സമതി മിച്ചം വെച്ച തുകയാണ് പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് നൽകി മാതൃകയായത്.സമതി പ്രസിഡന്റ് പി.ഇസ്മായിൽ, വൈസ് പ്രസിഡന്റ് ആലിതെക്കേപറമ്പിൽ, സെക്രട്ടറി ഹാഷിം ഉരാച്ചേരി എന്നിവർ ചേർന്നണ് ജില്ലാ കളക്ടർ തുക കൈമാറിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *