Latest News എല്ലാ കാർഡുടമകൾക്കും അഞ്ച് കിലോ സൗജന്യ അരി. August 23, 2018 0 By ന്യൂസ് വയനാട് ബ്യൂറോ മഴക്കെടുതിയായതിനാല് ജില്ലയിലെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും നിലവിലെ റേഷന്‍ വിഹിതത്തിന് പുറമേ ഒരു കാര്‍ഡിന് 5.കി.ഗ്രാം അരി സൗജന്യമായി ആഗസ്ത് മാസത്തെ വിഹിതത്തോടൊപ്പം റേഷന്‍ കടകളില്‍ നിന്നും വാങ്ങാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. Post navigation Previous: ദുരിതാശ്വാസ പ്രവർത്തനത്തിന് മുഴുവൻ സിപിഐ പ്രവർത്തകരും ഇറങ്ങണം പി.പി.സുനിർ.Next: ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി പേര്യ ചിറകൊല്ലി ശുദ്ധജല വിതരണ സമിതി. Also read Latest News News Wayanad ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന് മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു October 3, 2026 0 Latest News News Wayanad കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും- മന്ത്രി അഡ്വ ടി സിദ്ദീഖ് October 3, 2026 0 Latest News News Wayanad ബാലസഭ കുട്ടികൾക്കായി നാടൻ ഭക്ഷണമേളയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു October 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply