August 10, 2026

ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
.  മാനന്തവാടി ജില്ലാ ആശുപത്രിയിൽ  ചികിത്സിക്കാനായി വരുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളോടെ കൂടുതലായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒ.പി.യിൽ ആയിരത്തിമുന്നൂറോളം  രോഗികളും ഇന്ന്  ആയിരത്തി നാനൂറോളം രോഗികളും ആശുപത്രിയിൽ വന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. പ്രളയത്തിന് ശേഷം  കാലാവസ്ഥയിലൂടെ ഉണ്ടാകുന്ന മാറ്റമാണ്   ജനങ്ങളെ രോഗത്താൽ വലക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *