കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ പ്രാദേശിക വിത്തു ബാങ്കുകള്‍: വിത്തുത്സവം നാളെ സമാപിക്കും.
കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ പ്രാദേശിക വിത്തു ബാങ്കുകള്‍ എന്ന സന്ദേശവുമായി എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച വയനാട് വിത്തുല്‍സവത്തിന് വര്‍ണ്ണാഭമായ...
