July 27, 2026

റിപ്പൺ സമന്വയം സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയം മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
റിപ്പൺ സമന്വയം സാംസ്കാരിക വേദി ആൻഡ്  ഗ്രന്ഥാലയം മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തി  ഇന്നലെ  അത്യാഹിതങ്ങൾക്കു മുന്നിൽ സെൽഫി ക്യാമറയുമായി  നിന്ന ഒരു ജനത ഇന്ന് മനുഷ്യനെ തല്ലിക്കൊല്ലുന്നതിനു മുൻപിൽ സെൽഫി ക്യാമറയുമായി  നിൽക്കുന്നു നാളെ ഇവർ നമ്മുടെ സഹോദരിമാരുടെ മാനം കവരുന്നതിനു  മുന്നിൽ സെൽഫി ക്യാമറയുമായി നിൽക്കുന്നത് കാണാൻ ഇടവരുത്താതിരിക്കാൻ യുക്തിബോധമുള്ള സാംസ്കാരിക ബോധമുള്ള ജനത ഉണർന്നു പ്രവർത്തിക്കേണ്ട സമയം വൈകിയിട്ടില്ലന്ന്  യോഗം വിലയിരുത്തി അഷറഫ് അലി ,കെ കദീജ, പി  വി അൻഷാദ്, പി  അസ്മിന  ,പി അരുൺ ,മുരുളി ,വിനോദ് ,ആൻഡ്രുസ്, മുഹമ്മദ് അസ്‌ലം, ജിഷ്ണു എന്നിവർ പങ്കെടുത്തു 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *