July 27, 2026

വേവിൻ ജെ.എൽ.ജി.ഭാരവാഹികൾക്ക് പരിശീലനം നൽകി.

0
IMG_20180222_120457
By ന്യൂസ് വയനാട് ബ്യൂറോ
വേവിൻ ജെ.എൽ.ജി.ഭാരവാഹികൾക്ക് പരിശീലനം നൽകി.

കൽപ്പറ്റ: നബാർഡിന് കീഴിൽ വയനാട്ടിൽ പ്രവർത്തിക്കുന്ന കാർഷികോൽപാദന കമ്പനിയായ വേവിൻ പ്രൊഡ്യൂസർ കമ്പനിയിൽ അംഗങ്ങളായ ജെ.എൽ.ജി.ഗ്രൂപ്പുകളുടെ ഭാരവാഹികൾക്ക് പരിശീലനം നൽകി. പരിപാടി യൂണിയൻ ബാങ്ക് കൽപ്പറ്റ ബ്രാഞ്ച് മാനേജർ  പി.ആർ. കിഷോർ ഉദ്ഘാടനം ചെയ്തു. വേവിൻ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എം.കെ. ദേവസ്യ അധ്യക്ഷത വഹിച്ചു. സി.ഇ.ഒ. കെ.രാജേഷ്, മാനേജിംഗ് ഡയറക്ടർ സതീഷ് ബാബു, ഡയറക്ടർ സി.വി.ഷിബു തുടങ്ങിയവർ പ്രസംഗിച്ചു. ഡയറക്ടർമാരായ ജി.ഹരിലാൽ, സി.ടി.പ്രമോദ്, സൻമതിരാജ്, ശാന്ത, ധന്യ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *