തിരുനെല്ലി ക്ഷേത്രം നടതുറക്കുന്നത് വൈകും
മാനന്തവാടി: ജനുവരി 31- ന് വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒമ്പതു വരെ ചന്ദ്രഗ്രഹണമായതിനാൽ ഈ ദിവസം വൈകുന്നേരം തിരുനെല്ലി...
മാനന്തവാടി: ജനുവരി 31- ന് വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒമ്പതു വരെ ചന്ദ്രഗ്രഹണമായതിനാൽ ഈ ദിവസം വൈകുന്നേരം തിരുനെല്ലി...
നിര്യാതരായി ഷണ്‍മുഖന്‍ മാസ്റ്റര്‍ പടിഞ്ഞാറത്തറ: കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍റെ ഭര്‍ത്താവും പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റുമായ...
ജില്ലയിൽ ഗ്രന്ഥശാലാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻ നിന്ന് പ്രവർത്തിച്ച യാളും ജില്ലാപ്രസിഡണ്ടായും സെക്രട്ടറിയായും സേവനമനുഷ്ഠിക്കുകയും ചെയ്ത ഇ.കെ.മാധവൻ നായരെ വെള്ളമുണ്ട...
എടവക പഴശിനഗർ പുതുശ്ശേരിക്കുന്ന് കുഞ്ഞിരാമൻ (85) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചക്ക് 12ന്. ഭാര്യ: കല്യാണി. മക്കൾ: ലീല,ശാന്ത, സുലോചന,...
മാനന്തവാടി: സിപിഐ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഫെബ്രുവരി 7,8,9 തിയ്യതികളിൽ മാനന്തവാടിയിൽ നടക്കുന്ന സിപിഐ വയനാട് ജില്ലാ...
സാഹിത്യലോകത്തെ ആശങ്കപ്പെടുത്തുന്ന വർത്തമാനകാല യാതാർഥ്യങ്ങളിലേക്കു മിഴിതുറന്ന് വയനാട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കേരള സാഹിത്യ അക്കാദമി , കേരള ഫോക്‌ലോർ അക്കാദമി, കേരള...
അമ്പലവയല്‍: 'രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക തീവ്രവാദ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് ഇന്ത്യയുടെ...
കല്‍പ്പറ്റ:ഹോമിയോപ്പതി വകുപ്പ് ജില്ലയില്‍ നടത്തിവരു സൗഹാര്‍ദ്ദം മെഗാ മെഡിക്കല്‍ ക്യാമ്പ് പരമ്പരയുടെ സമാപനത്തോടനുബന്ധിച്ച് ജില്ലാ ഹോമിയോ ആശുപത്രിയില്‍ വയോജന സൗഹാര്‍ദ്ദ...
കല്‍പ്പറ്റ:വരള്‍ച്ചയെ കാത്തുനില്‍ക്കുന്ന ജില്ലയ്ക്ക് എങ്ങനെ പ്രകൃതിയുടെ തനിമ നിലനിര്‍ത്തി മുന്നോട്ട് പോകാനാകുമെന്ന സന്ദേശമുയര്‍ത്തി ജനജാഗ്രത പുരസ്‌കാര ജേതാവ് കെ.പി.ഹരിദാസിന്റെ (ഫോട്ടോ...
കല്‍പ്പറ്റ:വയനാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 68-മത് റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. വര്‍ഷങ്ങളായി രാജ്യം പരിപാലിച്ചുപോ മതേതര –...