അമ്പുകുത്തി, ചോയിമൂല പ്രദേശത്തെ മുഴുവൻ താമസകാർക്കും പട്ടയം നൽകണം, അഖിലേന്ത്യാ കിസാൻസഭ
മാനന്തവാടി: മാനന്തവാടി വില്ലേജിലെ അമ്പുകുത്തി ചോയിമൂല പ്രദേശത്തെ മൂന്നുറ്റിഇരുപതതോളം കുടുംബങ്ങൾക്ക് കൈവശരേഖയും പട്ടയവും നൽകണമെന്ന് അഖിലേന്ത്യാകിസാൻസഭ മാനന്തവാടി താലുക്ക് കമ്മറ്റി...
