November 6, 2026

യുവതിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: 
യുവതിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
പുൽപ്പള്ളി കളനാടിക്കൊല്ലി വരിപ്പാക്കുന്നേൽ വിജയന്റെ മകൾ
ദിവ്യവിജയൻ എന്ന അഞ്ജു(24) വിനെയാണ്  അയൽവാസിയുടെ കിണ്ണറ്റിൽ വീണ് മരിച്ചയിൽ കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ദിവ്യയെ കോഴിക്കോട് കുന്നമംഗലത്തേക്കാണ് വിവാഹം ചെയ്ത് അയച്ചിരുന്നത്. ഒരാഴ്ച്ച മുമ്പാണ് വീട്ടിലെത്തിയത്. .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *