March 29, 2024

ചുണ്ടേൽ ശ്രീസദനില്‍ പരേതനായ എം.സുകുമാരന്‍ നായരുടെ ഭാര്യ കെ.വി നാരായണി അമ്മ(90) നിര്യാതയായി

0
Img 20181226 Wa0014
 കൽപ്പറ്റ:  ചുണ്ടേൽ  ശ്രീസദനില്‍ പരേതനായ എം.സുകുമാരന്‍ നായരുടെ ഭാര്യ കെ.വി നാരായണി അമ്മ(90) നിര്യാതയായി. സംസ്‌കാരം  വീട്ടുവളപ്പില്‍  നടത്തി. . മക്കള്‍-പരേതയായ ഗീത, പ്രേംനാഥ്, ചിത്ര, സേതുനാഥ്, ജയകുമാര്‍, സുധീഷ്. മരുമക്കള്‍-ബാല കൃഷ്ണന്‍, പ്രസന്ന, ശ്രീധരന്‍, വി.കെ ഉഷ, പി. ഉഷ, അജിത.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *