June 16, 2025

ശനിയാഴ്ച ‘കെ.എസ് .ആർ .ടി.സി. സ്പെഷൽ സർവ്വീസ്

0

By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: ശനിയാഴ്ച നടക്കുന്ന കേരള പി.എസ്.സി. വില്ലേജ് ഫീൽഡ് അസി. തസ്തികയിലേക്കുള്ള പരീക്ഷക്ക് പയ്യന്നൂരിലേക്ക് സ്പെഷ്യൽ സർവീസുമായി ബത്തേരി കെ.എസ്.ആർ.ടി.സി. ഡിപ്പോ.  രാവിലെ ആറുമണിക്ക് ബത്തേരിയിൽ നിന്നും പുറപ്പെടുന്ന ടൗൺ ടു ടൗൺ ബസ് മീനങ്ങാടി, പനമരം, മാനന്തവാടി, കുത്തുപറമ്പ്, കണ്ണൂർ, തളിപ്പറമ്പ് വഴി 11.3-0ഒാടെ പയ്യന്നൂരെത്തും. തിരിച്ച് വൈകുന്നേരം നാലുമണിക്ക് പയ്യന്നൂരിൽനിന്നും പുറപ്പെടും. ബസുകൾ കുറവായ ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ സർവീസ് ഉദ്യോഗാർഥികൾക്ക് സഹായകമാകും.ഫോൺ: 04936 220217. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *