April 17, 2026

Day: January 18, 2018

Screenshot_2018-01-18-18-38-28-065_com.cdac_.vikaspediabrowserstudio

പൂപ്പൊലി 2019-ന് ഒരുവര്‍ഷം മുന്‍പേ പ്രചാരണം ആരംഭിച്ചു: വിക്കീപീഡിയയിലും, വികാസ് പീഡിയയിലും പൂപ്പൊലി വിവരങ്ങള്‍

അമ്പലവയല്‍:  കേരളാകാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അടുത്ത വര്‍ഷം നടത്തുന്ന  ആറാമത് അന്താരാഷ്ട്ര പുഷ്പ...

IMG_20180118_120052

വയനാട്ടില്‍ ചെറുധാന്യ കൃഷി വ്യാപനത്തിന് പ്രത്യേക പദ്ധതിയെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍

അമ്പലവയല്‍:- വയനാട്ടില്‍ ചെറുധാന്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുതിന് പ്രത്യേക പദ്ധതി  നടപ്പാക്കുമെന്ന്  കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്...

IMG_20180118_115914

വിപുലമായ നെല്‍വിത്തിനങ്ങളുടെ ശേഖരവുമായി പ്രസീദ്

അമ്പലവയല്‍:-പൂപ്പൊലിയില്‍ നെല്‍വിത്തിനങ്ങളുടെ വിപുലമായ ശേഖരവുമായി പ്രസീദ്കുമാര്‍. ഗുജറാത്തിലെ വയലറ്റ് നിറമുളള നെല്ല് കൃഷ്ണ കൗമോദ്, പഞ്ചാബിലെ രാംലി, ജമ്മുവില്‍ നിും...

IMG-20180117-WA0199

ലഹരി വിരുദ്ധ ഡിജെ തരംഗം ഇന്ന് പൂപ്പൊലിയില്‍

അമ്പലവയല്‍:-  വ്യത്യസ്തമായ ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി സുല്‍ത്താന്‍ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കു സേവന സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍, യുവാക്കളുടെ ഹരമായി മാറികൊണ്ടിരിക്കു...

തളിപ്പുഴയില്‍ കാട്ടാനശല്യം രൂക്ഷമാവുന്നു. ആന ജനവാസ കേന്ദ്രത്തില്‍: പൊറുതിമുട്ടി ജനം

വൈത്തിരി: രാപ്പകല്‍ വ്യത്യാസമില്ലാതെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്ന ഒറ്റയാന്‍ ജന  ജീവിതം തകര്‍ക്കുന്നു. വൈത്തിരിക്ക് സമീപം തളിപ്പുഴ, അറമല എന്നീ...

IMG-20180117-WA0326

മേപ്പാടിയിൽ ഭൂമിപ്രശ്നം വീണ്ടും സങ്കീർണ്ണമാകുന്നു.

മേപ്പാടിയിൽ ഭൂമിപ്രശ്നം വീണ്ടും സങ്കീർണ്ണമാകുന്നു. : മേപ്പാടിയിൽ തോട്ട ഭൂമിയുമായി ബന്ദ പെട്ട പ്രശ്നങ്ങൾ കുടുതൽ സങ്കീർണമാക്കുന്നു ഹാരിസൺസ് മലയാളം...