May 7, 2024

Day: March 5, 2018

Img 20180305 152431

സദാചാര പൊലീസിംഗ്: ഒരു ഓട്ടോ ഡ്രൈവർ അറസ്റ്റിൽ :എട്ട് പേരെക്കുറിച്ച് അന്വേഷണം: പൊലീസ് തെളിവെടുപ്പ് നടത്തി.

കൽപ്പറ്റ: കൽപ്പറ്റയിലെ സദാചാര പൊലീസിംഗുമായി ബന്ധപ്പെട്ട് ടൗണിലെ ഒരു ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാർ തിരിച്ചറിഞ ഓട്ടോ...

Udaya Final

ജീവകാരുണ്യവഴിയിൽ പുതിയ ചരിത്രം രചിച്ച് ഉദയ ഫുട്ബോളിന് സമാപനം: അന്നവും മരുന്നും പദ്ധതി നിർധർക്ക് സമാശ്വാമായി.

ഉല്‍സവഛായയില്‍ 15-ാമത് ഉദയ ഫുട്‌ബോള്‍ സമാപിച്ചു. മാനന്തവാടി: കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ വളളിയൂര്‍ക്കാവില്‍ നടന്നുവന്ന  ഉദയ ഫുട്‌ബോളിന് ഉജ്ജ്വല...

കുറുവ ദ്വീപിനെ സംരക്ഷിക്കണമെന്നും ദ്വീപിലെ പരിസ്ഥിതിക ജൈവസമ്പത്തിനെ നശിപ്പിക്കാൻ അനുവദിക്കരുതെന്നും അഖിലേന്ത്യാ കിസാൻസഭ

പനമരം: കുറുവ ദ്വീപിനെ സംരക്ഷിക്കണമെന്നും ദ്വീപിലെ പരിസ്ഥിതിക ജൈവസമ്പത്തിനെ നശിപ്പിക്കാൻ അനുവദിക്കരുതെന്നും അഖിലേന്ത്യാ കിസാൻസഭ മാനന്തവാടി താലുക്ക് കമ്മറ്റി ആവശ്യപ്പെട്ടു....

വരടിമൂല കുട്ടിച്ചാത്തൻകാവ് തിറ മഹോത്സവം മാർച്ച് 7, 8 തിയ്യതികളിൽ

തിറ മഹോത്സവം മാനന്തവാടി -വരടി മൂല കുട്ടിച്ചാത്തൻകാവ് തിറ മഹോത്സവം മാർച്ച് 7, 8 തിയ്യതികളിൽ വിവിധ പരിപാടികളോടെ നടക്കും....

Img 20180305 115828

കൽപ്പറ്റ നഗരസഭയിൽ നാളെ അവിശ്വാസം: പ്രമേയത്തെ എതിർക്കാൻ ജെ.ഡി.യു. കൗൺസിലർമാർക്ക് വിപ്പ് നൽകി.

കൽപ്പറ്റ: ജനതാദൾ പിന്തുണയോടെ യു.ഡി.എഫ്.  ഭരണം നടത്തുന്ന കേരളത്തിലെ ഏക നഗരസഭയായ കൽപ്പറ്റ നഗരസഭയിൽ നഗരസഭാ ചെയർപേഴ്സൺ ഉമൈബാ മൊയ്തീൻ...

Img 20180305 Wa0094

ജിത്തുവിന്റെ വരികൾ വനിതകളെ ശാക്തീകരിക്കും: വനിതാ ദിനം മുതൽ വയനാട് കുടുംബശ്രീക്ക് ശാക്തീകരണ ഗാനം

കൽപ്പറ്റ: വയനാടിന്റെ പ്രിയ കവി ജിത്തു തമ്പുരാൻ എഴുതിയ ഗാന വരികൾ ഇനി വനിതാ ശാക്തീകരണത്തിന് കരുത്ത് പകരും. ജിത്തു...

Img 3882 01.jpeg

സാന്ത്വന പരിചരണത്തിന് കരുത്തേകി വിദഗ്ധ പാലിയേറ്റീവ് പരിചരണ യൂണിറ്റ്

ചെന്നലോട്: സാന്ത്വന പരിചരണത്തിന് കൂടുതല്‍ കരുത്തേകി വിദഗ്ധ പാലിയേറ്റീവ് പരിചരണ യൂണിറ്റ് തരിയോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്തുകളുടെ...

കൽപ്പറ്റയിലും സദാചാര പൊലീസ്: ഓട്ടോ ഡ്രൈവർമാർക്കെതിരെ പൊലീസ് കേസ്സെടുക്കും: വനിതാ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു.

കല്‍പ്പറ്റ:  കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡില്‍ രാത്രിയില്‍ ബസ് കാത്തുനിന്ന പെണ്‍മക്കളെയും പിതാവിനെയും സദാചാര പോലീസ് ചമഞ്ഞ് കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും...

Img 20180305 091756

പുത്തൂർവയൽ മഹാത്മ ആർട്സ് ആൻഡ് സ്പോർഡ് ക്ലബ് കാട്ടുതീക്കെതിരെ മണിക്കുന്ന് മല സംരക്ഷണ ബോധവത്കരണ ജാഥ നടത്തി

കാട്ടുതീ ബോധവത്കരണ ജാഥ കൽപറ്റ: പുത്തൂർവയൽ മഹാത്മ ആർട്സ് ആൻഡ് സ്പോർഡ് ക്ലബിെൻറ ആഭിമുഖ്യത്തിൽ കാട്ടുതീക്കെതിരെ മണിക്കുന്ന്  മല സംരക്ഷണ ബോധവത്കരണ...