സൗജന്യ മെഡിക്കല്‍ ക്യാമ്പ് 15ന്
കല്‍പ്പറ്റ: സൗജന്യ രോഗ നിര്‍ണ്ണയ ശസ്ത്രക്രിയ മെഡിക്കല്‍ ക്യാമ്പ് 15ന് ബത്തേരിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി...
കല്‍പ്പറ്റ: സൗജന്യ രോഗ നിര്‍ണ്ണയ ശസ്ത്രക്രിയ മെഡിക്കല്‍ ക്യാമ്പ് 15ന് ബത്തേരിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി...
കല്‍പ്പറ്റ: കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍ നയിക്കുന്ന ജനമോചനയാത്ര ജില്ലയിലെത്തുമ്പോള്‍ പരമാവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ...
കല്‍പ്പറ്റ: ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ള സ്റ്റാര്ട്ട് അപ് വില്ലേജ് എന്‍ര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന് (എസ്.വി.ഇ.പി)...
ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്പന്ന പരിശീലനംഎം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സ്ത്രീകള്‍ക്കായി ചക്കയുടെ മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളെക്കുറിച്ച് സൗജന്യ പരിശീലനം...
മാനന്തവാടി: വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 19-ന് രാവിലെ 10- മണി മുതൽ വെള്ളമുണ്ട എട്ടേനാൽ നെല്ലിക്കൽ ലബോറട്ടറിയിൽ...
പടിഞ്ഞാറത്തറ: പൂഴിത്തോട് പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് ഉടൻ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കർമ്മസമിതി നടത്തുന്ന സമരപരിപ്പാടികൾക്ക് അഭിവാദ്യമർപ്പിച്ച് ബി.ജെ.പി.കാപ്പി ക്കളം ബൂത്ത്...
കല്‍പറ്റ: തുല്യ ജോലിക്ക് തുല്യവേതനം അനുവദിക്കണമെന്ന് എം ഐ ടി യു സി സ്ത്രീതൊഴിലാളി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.6oo രൂപ മിനിമം...
കല്‍പറ്റ: ഡി.വൈ.എഫ്.ഐ.വൈത്തിരി താലൂക്ക് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കല്‍പറ്റ ടി.എസ്.സ്മാരക ഹാളില്‍ സംഘടിപ്പിച്ചു.കണ്‍വെന്‍ഷന്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു.വി.ഹാരിസ്,...
പച്ചിലക്കാട്: മൃഗാസ്പത്രി കവല കാനഞ്ചേരി റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ഇസ്മായില്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച...