May 30, 2026

Day: March 12, 2018

നാട്ടുകാരുടെ പരാതി:തിരുനെല്ലി പഞ്ചായത്ത് കൃഷി ഓഫിസറെ സ്ഥലം മാറ്റി

 തിരുനെല്ലി കൃഷി ഓഫിസര്‍ ജി.ബി. രജനിക്കെതിരെ നാട്ടുകാരുടെപ്രതിഷേധം. പഞ്ചായത്തിന്റെ  പദ്ധതി നടത്തിപ്പുമായി സഹകരിക്കാത്തതിൽപ്രതിഷേധിച്ചാണ് ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധം ഉയർത്തിയത്.പ്രസിഡന്‍റിനെയും, ഭരണസമിതിയേയും...

IMG-20180312-WA0197

മനുഷ്യവിസർജ്ജ്യം ഓടയിലേക്ക് ഒഴുക്കുന്നതായി പരാതി.

പടിഞ്ഞാറത്തറ വൈത്തിരി റോഡിൽ ഇടതു വശത്തെ   ചില വ്യാപാരികൾ മനുഷ്യ വിസർജ്യം അടക്കമുള്ള മാലിന്യങ്ങൾ ഓടയിലേക്ക്  ഒഴുക്കുന്നതായി വ്യാപക...

charcha

തേനി ദുരന്തത്തില്‍നിന്നു പാഠം ഉള്‍ക്കൊള്ളണം: പ്രകൃതി സംരക്ഷണ സമിതി

കല്‍പ്പറ്റ: തേനിയിലെ അതീവ ദുഃഖകരമായ കാട്ടുതീ ദുരന്തത്തില്‍നിന്നു സംസ്ഥാന വനം-വന്യജീവി വകുപ്പ് പാഠം ഉള്‍ക്കൊള്ളണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി...

WhatsApp-Image-2018-03-12-at-2.56.51-PM

പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ റോഡ്- മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാര്‍ക്കും ജനാധിപത്യ കേരള കോൺഗ്രസ് നിവേദനം നല്‍കി.

വയനാടിന്റെ  വികസ മുന്നേറ്റത്തിന് ഏറ്റവും അനിവാര്യമായ പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍റോഡ് നിര്‍മ്മാണം പുനരാരംഭിക്കുവാന്‍ ആവശ്യമായ തുക ബജറ്റ് ചര്‍ച്ചയില്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യ...

DSC_0546

ജനമോചനയാത്ര വിജയിപ്പിക്കും: കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി .

കല്‍പ്പറ്റ: കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍ നയിക്കുന്ന ജനമോചനയാത്ര ജില്ലയിലെത്തുമ്പോള്‍ പരമാവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ...

IMG-20180309-WA0075

വയനാട്ടിൽ നിന്നുള്ള ആദിവാസി സംഘം കോളി ഹിൽസ് കണ്ടു മടങ്ങിയെത്തി.

വായനാട്ടിൽനിന്നും 80 ആദിവാസി നേതാക്കൾ രണ്ടു ദിവസത്തെ കോളിഹിൽസ്, ഊട്ടി പഠനയാത്ര കഴിഞ്ഞു തിരിച്ചെത്തി. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട്...

IMG-20180312-WA0172

പാഴ് വസ്തുക്കളിൽനിന്നും മനോഹരമായ പുഷ്പങ്ങൾ: ഡ്രൈ ഫ്ലവർ മേക്കിങ് പരിശീലനം തുടങ്ങി.

മാനന്തവാടി: പാഴ് വസ്തുക്കളിൽനിന്നും മനോഹരമായ പുഷ്പങ്ങൾ, ഇവ വയനാടിന് പുത്തൻ പ്രതീക്ഷ നൽകുന്നു. ഉപയോഗ ശൂന്യമെന്ന് കരുതിയ പാള, തെങ്ങിൻ...

ടൂറിസം കേന്ദ്രങ്ങളിലെ നിര്‍മാണങ്ങള്‍ വിജിലന്‍സ് അന്വേഷണത്തിനു വിധേയമാക്കണം: എഐവൈഎഫ്

കല്‍പ്പറ്റ:  വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടത്തിയതും നടത്തുന്നതുമായ നിര്‍മാണങ്ങളില്‍ വന്‍ അഴിമതിയുണ്ടെന്നും ഇക്കാര്യം വിജിലന്‍സ് അന്വേഷണത്തിനു...