April 23, 2024

Month: April 2018

മന്ത്രിസഭ രണ്ടാം വാര്‍ഷികം:എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന പ്രദര്‍ശന മേളയിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 2018 മെയ് 7 മുതല്‍ 13 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന...

Mndy Pump House

വികസനത്തിലേക്ക് ഒരു വാതായനം അടിത്തറയേകി കിഫ്ബി

• ജില്ല യില്‍ 235 കോടി അനുവദിച്ചു  അടിസ്ഥാന സൗകര്യ വികസനത്തിനായി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി)...

01 1 3

പൈശാചികതയാണ് ആർഎസ്എസ്- ബി ജെ പി-ഫാസിസത്തെ തെരുവിൽ ചെറുക്കുക എന്ന മുദ്രാവാക്യവുമായി എസ് ഡി പി ഐ-എസ്.പി.ഓഫീസ് മാർച്ച് നടത്തി

കൽപറ്റ:പൈശാചികതയാണ് ആർഎസ്എസ്- ബി ജെ പി-ഫാസിസത്തെ തെരുവിൽ ചെറുക്കുക എന്ന മുദ്രാവാക്യവുമായി കോഴിക്കോട് നടത്താനിരുന്ന റാലിക്ക് വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച്...

06 1 1

ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി യമദൂതർ-സംഗീത നാടക ശില്പം

കൽപറ്റ: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കേരളാ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി...

01 15

ആൾ കേരള ടയർ വർക്ക്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ കൽപറ്റയിൽ ഉദ്ഘാടനം ചെയ്തു

കൽപറ്റ: ആൾ കേരള  ടയർ വർക്ക്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ കൽപറ്റയിൽ സംസ്ഥാന പ്രസിഡണ്ട് പി.സി.ബിജു ഉദ്ഘാടനം ചെയ്തു.ഹാരിസ് വെള്ളമുണ്ട...

06 4

രാത്രിയാത്ര നിരോധനം പിൻവലിക്കണമെന്ന് എസ് ഡി പി ഐ ജില്ലാ പ്രതിനിധി സഭ

കൽപറ്റ: എസ്ഡിപിഐ ജില്ലാ പ്രതിനിധി സഭ കൽപറ്റയിൽ സംസ്ഥാന സെക്രട്ടറി റോയി അറക്കൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.ആർ.കൃഷ്ണൻകുട്ടി അധ്യക്ഷത...

ശാക്തീകരണം: ട്രൈബല്‍ സൊസൈറ്റികള്‍ക്ക് നിര്‍മാണ ഉപകരണങ്ങള്‍ നല്‍കുന്നു

കല്‍പ്പറ്റ:നിര്‍മാണ മേഖലയിലെ വിദഗ്ധ-അവിദഗ്ധ തൊഴിലാളികളെ ഉള്‍പ്പെടുത്തി  രൂപീകരിച്ച ട്രൈബല്‍ സൊസൈറ്റികളെ പട്ടികവര്‍ഗ വികസന വകുപ്പ് ശാക്തീകരിക്കുന്നു.  ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ...

James 1

കാഞ്ഞിരത്തിനാല്‍ കുടുംബം നാല് പതിറ്റാണ്ടുമുമ്പ് ആരംഭിച്ച നിയമയുദ്ധം: സമരങ്ങള്‍ക്ക് ഒന്നര പതിറ്റാണ്ടിലേറെ പഴക്കം

കല്‍പ്പറ്റ: അവകാശപ്പെട്ട കൃഷിഭൂമിക്കായി കാഞ്ഞിരത്തിനാല്‍ കുടുംബം 42  വര്‍ഷം മുമ്പ് ആരംഭിച്ച നിയമയുദ്ധത്തിനു ഇന്നും പര്യവസാനമായിട്ടില്ല. 1976ല്‍ വനം വകുപ്പ്...

James

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി സത്യഗ്രഹം മെയ് 10നു ആയിരം ദിവസം തികയുന്നു;ത്രിദിന ജനകീയ മാര്‍ച്ച് എട്ടിനു തുടങ്ങും

കല്‍പ്പറ്റ: വടക്കേ വയനാട്ടിലെ കാഞ്ഞിരങ്ങാട് വില്ലേജില്‍ വനം വകുപ്പ് അന്യായമായി കൈവശപ്പെടുത്തിയ 12 ഏക്കര്‍ കൃഷിഭൂമി തിരികെ കിട്ടുന്നതിനായി കാഞ്ഞിരത്തിനാല്‍...

Veetti

റവന്യൂ ഭൂമിയിലെ വീട്ടി മുറിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം പാക്കം ബ്രാഞ്ച് കമ്മിറ്റി

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial”>വാഴവറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ  പാക്കത്തിനു സമീപം റവന്യൂ പട്ടയഭൂമിയില്‍നിന്നു ലക്ഷക്കണക്കിനു രൂപ വിലവരുന്ന  വീട്ടി മുറിച്ചു കടത്താന്‍ ശ്രമിച്ച...