വിദഗ്ധ സമിതി റിപ്പോർട്ട് തിരിച്ചടിയായി:ദേശീയപാതയില്‍ രാത്രിയാത്ര വിലക്ക് തുടരും.
കല്പറ്റ-കോഴിക്കോട്-കൊല്ലേഗല്‍ ദേശീയപാത 766 ലെ ബന്ദിപ്പുര വനപ്രദേശത്ത് തുടരുന്ന രാത്രിയാത്ര വിലക്കു നീങ്ങുന്നതിനു ഉതകുന്ന റിപ്പോര്‍ട്ട് വിദഗ്ധസമിതി സുപ്രീം കോടതിയില്‍...