May 6, 2026

Day: November 27, 2018

ശുചീകരണ വിഭാഗം ജീവനക്കാർക്ക് പരിശീലനം

ജില്ലയിലെ സർക്കാർ പൊതു സ്ഥാപനങ്ങളിൽ ഹരിത നിയമാവലി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശുചീകരണ വിഭാഗം ജീവനക്കാർക്കും (പാർട്ട് ടൈം/ഫുൾടൈം/കാഷ്വൽ സ്വീപ്പർമാർ/ക്ലീനിംഗ് സ്റ്റാഫ്)...

ലോക എയ്ഡ്‌സ് ദിനാചരണം: മൂകാഭിനയ മത്സരം

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി എച്ച്. ഐ. വി. പ്രതിരോധം എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ...

ജൂനിയർ ലാംഗേ്വജ് ടീച്ചർ അഭിമുഖം

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗേ ്വജ് ടീച്ചർ (അറബിക്) (യു. പി. സ്‌കൂൾ അസിസ്റ്റന്റ്) കാറ്റഗറി...

ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ കൂടിക്കാഴ്ച

കൽപ്പറ്റ ഗവ.ഐ ടി ഐ  ൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള അഭിമുഖം നവംബർ 28ന് രാവിലെ...

ക്വട്ടേഷൻ ക്ഷണിച്ചു

കൃഷിവകുപ്പിന്റെ അമ്പലവയൽ ചീങ്ങേരി എക്സ്റ്റൻഷൻ സ്‌കീം ഫാമുകളിലെ കവുങ്ങുകളിൽ നിന്നും 2018-19 ൽ അടക്ക/പൈങ്ങ സ്വന്തം ചെലവിൽ വിളവെടുക്കുന്നതിന് ക്വട്ടേഷൻ...

റേഷൻ കാർഡ് അപേക്ഷ ഓൺലൈനിലൂടെ മാത്രം

സുൽത്താൻ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസിൽ റേഷൻ കാർഡ് സംബന്ധമായ എല്ലാ അപേക്ഷകളും ഓൺലൈനായി മാത്രമേ  സ്വീകരിക്കുകയുളളൂ. അക്ഷയകേന്ദ്രങ്ങൾ മുഖേനയോ,...

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന കോഴിക്കോട്, വയനാട് ജില്ലകളിലെ തൊഴിലാളികളും, കുടുംബപെൻഷൻ, സാന്ത്വന പെൻഷൻ...

IMG_20181127_115809

ദാറുല്‍ ഫലാഹ് മീലാദ്-ആത്മീയ സമ്മേളനം നാളെ സമാപിക്കും.

  കല്‍പ്പറ്റ: ദാറുല്‍ഫലാഹില്‍ ഇസ്്‌ലാമിയ്യയുടെ ഈ വര്‍ഷത്തെ മീലാദാഘോഷങ്ങള്‍ നാളെ    ആത്മീയ സമ്മേളനത്തോടെ സമാപിക്കുമന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.മീലാദാഘോഷങ്ങളുടെ...