July 27, 2026

Month: November 2018

IMG-20181108-WA0028

അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി രണ്ടാംഘട്ട പ്രവർത്തി ആരംഭിച്ചു.

സുൽത്താൻ ബത്തേരി നഗരസഭ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി രണ്ടാംഘട്ട പ്രവർത്തി ആരംഭിച്ചു.നഗരസഭയിലെ അഞ്ചാം ഡിവിഷൻ ഓടപ്പള്ളത്ത്‌ നഗരസഭ ചെയർപേഴ്സൺ ടി...

Exclusive.: ബ്ലൂ വെയിൽ ഗെയിം ഇന്ത്യയിൽ നിരോധിച്ചിട്ടും 50 ടാസ്ക്കുകൾ ഇന്റർ നെറ്റിൽ ലഭ്യം.

സി.വി.ഷിബു.  കൽപ്പറ്റ:   കുട്ടികളെ മരണത്തിലേക്ക്  നയിച്ചുകൊണ്ടു പോകുന്ന ബ്ലൂ വെയിൽ എന്ന ഗെയിം ഇന്ത്യയിൽ നിരോധിച്ചിട്ടും   ഗെയിമിലെ...

ക്ഷേത്ര പ്രവേശന വിളംബരം 82-ാം വാർഷികം ജില്ലയിൽ നവോത്ഥാന സംഗമം നടത്തും

ക്ഷേത്രപ്രവേശന വിളംബരം 82-ാം വാർഷികം ജില്ലയിൽ നവംബർ 10 മുതൽ 12 വരെ വൈവിദ്ധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കും. നവംബർ 10...

പുതി യ റേഷൻ കാർഡ് വിതരണത്തിന് തയ്യാറാകുന്നു

നവംബർ അവസാനത്തോടെ ജില്ലയിൽ പുതിയ റേഷൻ കാർഡുകളുടേയും സർട്ടിഫിക്കറ്റുകളുടേയും വിതരണം പൂർത്തിയാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീ സർ കെ.വി പ്ര...

ശിശുദിനം: പ്രസംഗ മത്സരം

ശിശു ദിനത്തോടനുബന്ധിച്ച് കുട്ടി ക ളുടെ പ്രധാന മന്ത്രി, പ്രസിഡന്റ്, സ്പീക്കർ എന്നിവരെ തെരഞ്ഞെടുക്കുന്നതിനുള്ള ജില്ലാതല പ്രസംഗ മത്സരം നവംബർ...

മെഗാ ആരോഗ്യമേള സംഘാടക സമിതി യോഗം നവംബർ 16 ന്

ഡിസംബർ മാസത്തിൽ കൽപ്പറ്റയിൽ നടക്കുന്ന മെഗാ ആരോഗ്യമേളയുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംഘാടക സമിതിയുടെ ആദ്യ യോഗം നവംബർ 16 ന്...

ജില്ലാ സ്‌ക്കൂൾ കലോത്സവം 13 മുതൽ

ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾ (രചനാ മത്സര ങ്ങൾ) നവംബർ 13, 14, 15 തീയതികളിലും സ്റ്റേജിന മത്സരങ്ങൾ...

ഭരണഭാഷാ പ്രശ്‌നോത്തരി സംഘടിപ്പിച്ചു

മലയാളം ഭരണഭാഷാ വാരാഘോഷ ത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലയിലെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഭരണഭാഷാ പ്രശ്‌നോത്തരി...

Rogi-bandhu-sangamam-jilla-panchayath-president-kb-naseema-ulghadanam-cheyyunnu

രോഗിബന്ധു സംഗമം നടത്തി

ജില്ലാ പഞ്ചായത്തി ന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സ്‌നേഹ കൂട്ടായ്മ രോഗിബന്ധു സംഗമം ജില്ലാ പഞ്ചാ യത്ത്...