മികവുത്സവം ജില്ലയിൽ 751 പേർ പരീക്ഷ എഴുതി
സംസ്ഥാന സാക്ഷരതാ മിഷൻ ജില്ലയിലെ വികസന/വിദ്യാകേന്ദ്രങ്ങളിലൂടെ നടത്തിയ നാലാം തരം തുല്യത, ജില്ലയിലെ പട്ടികവർഗ്ഗ കോളനികളിൽ നടത്തുന്ന സമഗ്ര ആദിവാസിസാക്ഷരതാ...
സംസ്ഥാന സാക്ഷരതാ മിഷൻ ജില്ലയിലെ വികസന/വിദ്യാകേന്ദ്രങ്ങളിലൂടെ നടത്തിയ നാലാം തരം തുല്യത, ജില്ലയിലെ പട്ടികവർഗ്ഗ കോളനികളിൽ നടത്തുന്ന സമഗ്ര ആദിവാസിസാക്ഷരതാ...
സുൽത്താൻ ബത്തേരി മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടത്തിയ കർഷക പരിശീലനം മുനിസിപ്പൽ ചെയർമാൻ ടി. എൽ. സാബു ഉദ്ഘാടനം...
ജില്ലയിലെ സർക്കാർ പൊതു സ്ഥാപനങ്ങളിൽ ഹരിത നിയമാവലി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശുചീകരണ വിഭാഗം ജീവനക്കാർക്കും (പാർട്ട് ടൈം/ഫുൾടൈം/കാഷ്വൽ സ്വീപ്പർമാർ/ക്ലീനിംഗ് സ്റ്റാഫ്)...
ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി എച്ച്. ഐ. വി. പ്രതിരോധം എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ...
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗേ ്വജ് ടീച്ചർ (അറബിക്) (യു. പി. സ്‌കൂൾ അസിസ്റ്റന്റ്) കാറ്റഗറി...
ജില്ലയിൽ വിവിധ വകുപ്പിൽ സാർജന്റ് (കാറ്റഗറി 418/15) തസ്തികയുടെ ശാരീരിക അളവെടുപ്പും, ഇന്റർവ്യൂവും നവംബർ 29ന് കേരളാ പബ്ലിക് സർവ്വീസ്...
കൽപ്പറ്റ ഗവ.ഐ ടി ഐ ൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള അഭിമുഖം നവംബർ 28ന് രാവിലെ...
കൃഷിവകുപ്പിന്റെ അമ്പലവയൽ ചീങ്ങേരി എക്സ്റ്റൻഷൻ സ്‌കീം ഫാമുകളിലെ കവുങ്ങുകളിൽ നിന്നും 2018-19 ൽ അടക്ക/പൈങ്ങ സ്വന്തം ചെലവിൽ വിളവെടുക്കുന്നതിന് ക്വട്ടേഷൻ...
സുൽത്താൻ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസിൽ റേഷൻ കാർഡ് സംബന്ധമായ എല്ലാ അപേക്ഷകളും ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുളളൂ. അക്ഷയകേന്ദ്രങ്ങൾ മുഖേനയോ,...
ആരോഗ്യ കേരളം വയനാട് സംഘടിപ്പി ക്കുന്ന ദൃശ്യ 2018 സ്കിറ്റ്, ഷോർട്ട് ഫിലിം മത്സരം ഡിസംബർ 14ന് മാനന്തവാടി മേരി...