പട്ടികവർഗ്ഗ യുവതിക്ക് ഓട്ടോറിക്ഷയിൽ സുഖ പ്രസവം: പൊൻ മണിക്ക് ഓട്ടോയുടെ പേരിട്ട് മാതാപിതാക്കൾ
കൽപ്പറ്റ: ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. വയനാട് പടിഞ്ഞാറത്തറ കാവര കോളനിയിലെ അമ്മിണിയുടെ മകള്‍ മുപ്പത്തിമൂന്നുകാരിയായ സരിതയാണ് ആശുപത്രിയിലേക്കുള്ള...
