പയ്യംമ്പളളി പഞ്ചായത്ത് രൂപീകരിക്കണം. -കൊയിലേരി ഉദയ വായനശാല.
മാനന്തവാടി:പയ്യംമ്പളളി, പുതിയിടം, ചെറൂര്‍, ചാലിഗദ്ധ, കൊയിലേരി,ഊര്‍പ്പളളി, താന്നിക്കല്‍, വളളിയൂര്‍ക്കാവ്, വരടിമൂല, ഏറാളമൂല, പാല്‍വെളിച്ചം, ആറാട്ടുതറതുടങ്ങിയ കാര്‍ഷികമേഖലകള്‍ ഉള്‍പ്പെട്ട പയ്യംമ്പളളി പഞ്ചായത്ത്...
