August 14, 2026

കോർഡിനേഷൻ മീറ്റിംഗ് ശനിയാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ


സന്നദ്ധ സംഘടനകളുടെ ഇന്റർ ഏജൻസി കോർഡിനേഷൻ മീറ്റിംഗ് ശനിയാഴ്ച  (10ന്) രാവിലെ 11 ന്  ജില്ലാ കളക്ടറേറ്റിൽ  നടക്കും. നിലവിലെ മഴക്കെടുതി സാഹചര്യങ്ങൾ വിലയിരുത്തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ആസൂത്രണവും ചർച്ച ചെയ്യും. ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ നേതൃത്വത്തിലാണ് യോഗം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *