May 19, 2024

വയനാട്ടിൽ 32000 പേർക്ക് സഹായം ആവശ്യമുണ്ട്: അവശ്യവസ്തുക്കൾ നൽകണമെന്ന് ജില്ലാ ഭരണകൂടം.

0
വയനാട് ജില്ലയിൽ മഴ തുടരുകയാണ്. ജില്ലയിൽ പ്രളയവും ഉരുൾപൊട്ടലും വ്യാപകമാണ്.  193 റിലീഫ് ക്യാമ്പുകളിലായി മുപ്പത്തിരണ്ടായിരത്തോളം  ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌.   2018 ലെ പ്രളയത്തെ നാം  തരണം ചെയ്തതിലും  ഫലപ്രദമായി ഈ പ്രളയം അതിജീവിക്കാൻ നമുക്ക് സാധിക്കണം. 
ക്യാമ്പുകളിൽ മികവുറ്റ സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമുള്ള അവശ്യ സാധനങ്ങള്‍ ജില്ലാ ഭരണകൂടം എത്തിച്ചു നൽകിയിട്ടുണ്ട്‌.
ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് അവശ്യ വസ്തുക്കള്‍ ഇവര്‍ക്കു നല്‍കുന്നതിനായി സുമനസ്സുകളുടെ സഹകരണം കൂടിയേ തീരൂ. ആയതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ള നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ക്ക് ആവശ്യമായ വസ്തുക്കൾ സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ചുവടെ പറയുന്ന സാധനങ്ങളാണ് നിലവിൽ ആവശ്യമുള്ളത്. ഇവ ചുവടെ ചേർത്ത കളക്ഷൻ സെന്ററുകളിൽ എത്തിച്ച് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
ആവശ്യമുള്ള സാധനങ്ങൾ
പായ 15000
കമ്പിളിപ്പുതപ്പ്‌ 25000
അടിവസ്ത്രങ്ങൾ 20000 (men), 20000 (female), 20000 (kids)
മുണ്ട്‌ 20000
നൈറ്റി  20000
കുട്ടികളുടെ വസ്ത്രങ്ങൾ 20000
ഹവായ്‌ ചെരിപ്പ്‌ 20000 (adult size), 10000 (kid size)
സാനിറ്ററി നാപ്കിൻ 12000
സോപ്പ്‌ 10000
ഡെറ്റോൾ 1000 litre 
സോപ്പ്‌ പൗഡർ  10000 packets
ബ്ലീച്ചിംഗ്‌ പൗഡർ 10 tonne
ക്ലോറിൻ 8 tonne
ബിസ്ക്കറ്റ്‌ 
അരി 70 tonne
പഞ്ചസാര 10 tone
ചെറുപയർ 5 tonne
പരിപ്പ്‌ 5 tonne
കടല 5 tonne
വെളിച്ചെണ്ണ 3 tonne
ലൈഫ് ജാക്കറ്റ് 150
ലൈഫ് ബോയ് 50
Gloves 500
Gum boots 500
Flood and Landslide followed by heavy rainfall is causing a disastrous situation in Wayanad. Around 32000 citizens are rescued and accommodated in 193 relief camps. Necessary facilities are provided at these camps. Your magnanimous contributions in kind are required to ensure wellbeing of our fellow brethren. Kindly donate the following materials.
Sleeping Mat 15000
Blanket 25000
Under Garments  20000 (men), 20000 (female), 20000 (kids) 
Dhothi 20000
Night Gown 20000
Children's Apparel 20000
Slippers 20000 (adult size), 10000 (kid size)
Sanitary Napkin 12000
Soap 20000
Dettol 1000 litre
Soap Powder 10000 packets
Bleaching Powder 10 tonne
Chlorine 8 tonne
Biscuit 
Rice 70 tonne
Sugar 10 tonnes
Green Gram 5 tonne
Dal 5 tonne
Black Gram 5 tonne
Coconut oil 3 tonne
Gloves 500
Gum boots 500
Life jacket 150
Life buoy 50
Collection Centres:
1. SKMJ HIGH SCHOOL, Kalpeta, Wayanad, Kerala 673122 (Phone: Sri Antony 9400616386)
2.  Taluk Office, Sulthan Bathery, Wayanad, Kerala (Phone: Sri Tomichan Antony 9447895936)
3. Sub Collector's Office, Mananthavadi, Wayanad (Phone: Smt Sithara 9061742901)
#wayanadDistrictAdministration
#wayanadWE
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *