April 29, 2024

കാരാപ്പുഴ മുതൽ അടിവാരം വരെ ഗതാഗതം നിരോധിച്ചു.

0

ഗതാഗതം നിരോധിച്ചു

കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നതു മൂലം റോഡിൽ വെള്ളം കയറിയ കാരാപ്പുഴ  അമ്പലവയൽ റോഡിൽ കാരാപ്പുഴ മുതൽ അടിവാരം വരെ ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *