ഏഴ് മാസമായി അരിവാൾ രോഗികൾക്ക് പെൻഷനില്ല: രോഗികൾ ദുരിതത്തിൽ: 11-ന് കലക്ട്രേറ്റിന് മുന്നിൽ സമരം.
അരിവാൾ രോഗികളുടെ പെൻഷൻ മുടങ്ങിയിട്ട് ഏഴുമാസം കല്‍പ്പറ്റ:അരിവാൾ രോഗികളുടെ പെൻഷൻ മുടങ്ങിയിട്ട് ഏഴുമാസമായെന്ന് അരിവാൾ രോഗികൾകൽപ്പറ്റയിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു.പണം...
