ചികിത്സാചിലവ് കഴിച്ച് ബാക്കിയായ തുക പെയിന്‍ ആന്റ് പാലേറ്റീവിന് നല്‍കി മാതൃകയായി വിനോദ്കുമാര്‍
. മാനന്തവാടി :; വെള്ളമുണ്ട ചിത്ര സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫര്‍ വിനോദ്കുമാറിന് കാരുണ്യത്തിന്റെ മഹാത്മ്യം ജീവിതാനുഭവമാണ്.അടിയന്തിരമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ഒരു...
