പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയത്തിൽ ജൂൺ 1 മുതൽ പുസ്തക വിതരണം ആരംഭിക്കും
മാനന്തവാടി : സർക്കാറിന്റെ കൊറോണ പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പ്രവർത്തനം നിർത്തിവച്ചിരുന്ന മാനന്തവാടി പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയത്തിൽ ജൂൺ 01 മുതൽ പുസ്തക വിതരണം ആരംഭിക്കും.രാവിലെ...