May 8, 2024

Day: July 6, 2020

പോലീസ് കോണ്‍സ്റ്റബിള്‍ : അപേക്ഷാ തീയതി നീട്ടി

ജില്ലയിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്റ് കോളനികളില്‍ വസിക്കുന്ന പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പുരുഷ വനിത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പോലീസ് വകുപ്പില്‍...

Rto Report.jpg

മോട്ടോര്‍ വാഹന വകുപ്പ് കോവിഡ് 19 റിപ്പോര്‍ട്ട് കൈമാറി

കോവിഡ് 19 വ്യാപന നിയന്ത്രണത്തിന് മോട്ടോര്‍ വാഹന വകുപ്പ് ജില്ലയിലുടനീളം നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക്...

Land Puthumala.jpg

പുത്തുമലയ്ക്ക് സ്നേഹ പൂര്‍വ്വം; വീടിന് സ്ഥലം നല്‍കി വിമുക്തഭടന്‍ മാതൃകയായി

പുത്തുമലയിലെ ദുരിത ബാധിതരെ സഹായിക്കാന്‍ 5 സെന്റ് സ്ഥലം നല്‍കി വിമുക്ത ഭടന്‍ മാതൃകയായി. മേപ്പാടിയിലെ കോട്ടനാട് കൊടിയന്‍ ഹൗസിലെ...

002.jpg

കെ.കരുണാകരൻ ജന്മദിന അനുസ്മണം നടത്തി.

കല്‍പ്പറ്റ: മുഖ്യമന്ത്രി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലും കെകരുണാകരൻ  അത്ഭുതമായിരുന്നുവെന്ന് ഡി.സി. സി പ്രസിഡണ്ട്  ഐ .സി . ബാലകൃഷ്ണൻ  എം.എൽ ‍.എ പറഞ്ഞു. ഡി.സി.സി ‍ ഓഫീസിൽ  നടന്ന  കെ. കരുണാകരൻ  103-ാംജന്മദിനനുസ്മരണം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.മതേതരത്വം കടുത്ത ഭീഷണിനേരിടുന്ന ഇക്കാലത്ത് മതേതര മൂല്യങ്ങൾഉയർത്തി പിടിക്കുകയും എന്നെന്നും മതസൗഹാർദത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്ത ലീഡറുടെ  സ്മരണ  വർഗീയശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന്  കൂടുതൽ  കരുത്തു പകരും. രാഷ്ട്രീയ രംഗംപ്രക്ഷുബ്ദമാകുമ്പോളും സൗമ്യമായിഅനുയായികളെ ചേര്‍ത്ത് പിടിച്ച് ധീരമായിനയിച്ച് ലക്ഷ്യപ്രാപ്തി കൈവരിക്കുന്നനേതാവാണ് കെ കരുണാകരൻ  എന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.  കെ.പി.സി.സി അംഗം പി.പി. ആലി, കെ.കെ അബ്രാഹം, കെ.വി പോക്കർ ഹാജി, എൻ.എം.വിജയൻ ‍, സി. ജയപ്രസാദ്, ഗിരീഷ് കല്‍പറ്റ,എൻ‍.വേണുഗോപാൽ,   ബാബു പഴുപ്പത്തൂര്‍,സുജയ വേണുഗോപാല്‍, സക്കറിയ മണ്ണിൽ,  ടിജി ചെറുതോട്ടിൽ  സെബാസ്റ്റ്യൻ‍ കല്‍പ്പറ്റ, വി.നൗഷാദ്, കബീർ കുന്നമ്പറ്റ എന്നിവർ   ‍പങ്കെടുത്തു.

Img 20200706 Wa0106.jpg

കാനറാ ബാങ്ക് സ്ഥാപക ദിനത്തോടനുബന്ധിച്ച് ടി വി സെറ്റുകൾ വിതരണം ചെയ്തു.

കൽപ്പറ്റ :  ജില്ലയുടെ ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ 115 –  സ്ഥാപക  ദിനത്തോട് അനുബന്ധിച് ജില്ലയിലെ പാവപ്പെട്ട വിദ്യാർത്ഥികളുടെ...

Screenshot 2020 07 06 15 26 22 032 Com.miui .gallery.png

കുറഞ്ഞ പലിശക്ക് വായ്പ ലഭ്യമാക്കണം : ടെക്സ്റ്റയിൽ ആൻ്റ് ഗാർമെൻ്റ്സ് വെൽഫയർ അസോസിയേഷൻ .

കൽപ്പറ്റ: കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ചെറുകിട വ്യാപാര മേഖലക്ക് ദേശസാൽകൃത ബാങ്കുകളിൽ നിന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും 10...

Img 20200706 134039 555.jpg

വയനാട് മെഡിക്കൽ കോളേജ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ആരംഭിക്കണം : ആവശ്യം ഓൺലൈൻ മീറ്റിംഗിൽ .

നിർദ്ദിഷ്ട വയനാട് മെഡിക്കൽ കോളേജ് ജില്ലാ ആശുപത്രി യോടാനുബന്ധിച്ച് ആരംഭിക്കണമെന്ന് എന്റെ മാനന്തവാടി വികസന കൂട്ടായ്മ സൂം മീറ്റിംഗിൽ ആവശ്യപ്പെട്ടു....