June 14, 2026

Month: July 2020

വയനാട്ടിൽ 16 പേര്‍ തിങ്കളാഴ്ച്ച രോഗമുക്തരായി

കല്‍പ്പറ്റ സ്വദേശിയായ നാല്‍പതിയഞ്ചുകാരനും മുപ്പതുകാരിയും ഉള്‍പ്പെടെ 16 പേര്‍ തിങ്കളാഴ്ച്ച രോഗമുക്തരായി. മേപ്പാടി സ്വദേശി (65), പടിഞ്ഞാറത്തറ സ്വദേശി (31),...

IMG-20200713-WA0254.jpg

വിംസ് മെഡിക്കല്‍ കോളേജ് വിദഗ്ധ സമിതി സന്ദര്‍ശിച്ചു

 മെഡിക്കല്‍ കോളേജ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ്  സന്ദര്‍ശിച്ചു....

IMG_20200713_180513.jpg

വയനാട്ടിൽ രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു : ഇന്ന് 14 പേർക്ക് കൊവിഡ് 19

ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ്  14 പേര്‍ രോഗമുക്തി നേടി ജില്ലയില്‍ തിങ്കളാഴ്ച്ച 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു....

IMG-20200713-WA0208.jpg

അഞ്ജു പ്രീതം സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ജില്ലയിൽ ഒന്നാമതെത്തി .

കൽപ്പറ്റ: സി.ബി.എസ്.ഇ   പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ കല്‍പ്പറ്റ ഡി പോള്‍ പബ്ലിക് സ്കൂളിലെ  വിദ്യാര്‍ഥിയായ അഞ്ജു പ്രീതം 500 ല്‍...

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

പടിഞ്ഞാറത്തറ സെക്ഷന്‍ പരിധിയിലെ കുഴിവയല്‍ ഭാഗത്ത് ഇന്ന് (ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി...

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം 14 മുതല്‍

പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന  മൃഗാശുപത്രിയുടെ സേവനം പനമരം ഗ്രാമ പഞ്ചായത്തിലെ ക്ഷീര കര്‍ഷര്‍ക്ക് ജൂലൈ 14 മുതല്‍ 17...

ധനസഹായത്തിന് 31 വരെ അപേക്ഷിക്കാം

കോവിഡ്-19 പ്രതിസന്ധി മൂലം തൊഴില്‍ നഷ്ടപ്പെട്ട കേരള കൈതൊഴിലാളി ക്ഷേമപദ്ധതി, കേരള ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ ക്ഷേമനിധി, കേരള അലക്ക് തൊഴിലാളി...

IMG-20200713-WA0158.jpg

വെയ്‌വ്‌സ് മാനന്തവാടി ചാപ്റ്റർ രൂപീകരിച്ചു

.  മാനന്തവാടി : സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്നവർക്കിംഗ് അസോസിയേഷൻ ഓഫ് ഇൻഡിപെൻൻ്റൻ്റ് വോളണ്ടിയേഴ്സ് ഇൻ എമർജൻസി സർവ്വിസ്  വെയ്‌വ്‌സിൻ്റെമാനന്തവാടി...

IMG-20200713-WA0215.jpg

സി.ബി. എസ്. ഇ പന്ത്രണ്ടാം ക്ലാസ് ഫലം: നൂറുമേനി വിജയം കൊയ്ത് ഡി പോള്‍ പബ്ലിക് സ്‌കൂള്‍

നൂറുമേനി വിജയം കൊയ്ത് ഡി പോള്‍ പബ്ലിക് സ്‌കൂള്‍കല്‍പ്പറ്റ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ കല്‍പ്പറ്റ ഡി പോള്‍ പബ്ലിക്...