ബത്തേരി അസംപ്ഷഷൻ സ്കൂൾ റിട്ടയർഡ് അധ്യാപകൻ നെടുങ്കല്ലേൽ ജോൺസൻ എൻ.യു. നിര്യാതനായി.
ജോൺസൻ എൻ.യു. നെടുങ്കല്ലേൽ (62)നിര്യാതനായി. ബത്തേരി അസംപ്ഷഷൻ സ്കൂൾ റിട്ടയർഡ് അധ്യാപകനായിരുന്നു. അസംപ്ഷൻ സ്കൂളിൽ നിന്ന് വിരമിച്ച ഷേര്ളിയാണ് ഭാര്യ....
ജോൺസൻ എൻ.യു. നെടുങ്കല്ലേൽ (62)നിര്യാതനായി. ബത്തേരി അസംപ്ഷഷൻ സ്കൂൾ റിട്ടയർഡ് അധ്യാപകനായിരുന്നു. അസംപ്ഷൻ സ്കൂളിൽ നിന്ന് വിരമിച്ച ഷേര്ളിയാണ് ഭാര്യ....
പടിഞ്ഞാറത്തറ ചെന്നലോട് ആശാരിക്കവല ഭാഗത്ത് പുത്തൂർ ഇബ്രാഹിം എന്നയാളുടെ റബ്ബർ തോട്ടത്തിൽ ഇടവിളകൃഷിയുടെ ഇടയിൽ ഗഞ്ചാവ് നട്ടു പരിപാലിച്ച ആൾ...
കൽപ്പറ്റയിൽ ആദിവാസി വിപണന കേന്ദ്രം ആരംഭിക്കുമെന്ന് സി കെ ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു . കൽപ്പറ്റ അമൃതില്‍ നടന്ന 'ആദിവാസികളുടെ...
മാനന്തവാടി നഗരസഭ കോൺവെൻ്റ് കുന്ന് കോളനിയിലെ ആദിവാസി വിഭാഗത്തിലെ പാട്ടുകാരി കുമാരി രേണുകയെ വിട്ടിൽ ചെന്ന് മാനന്തവാടി നഗരസഭ പാർലിമെൻ്ററി...
കൽപ്പറ്റ: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിൽ ദിനംപ്രതി വർദ്ധനവ് നടത്തിക്കൊണ്ട് മോട്ടോർ വ്യവസായത്തെയും തൊഴിലാളികളെയും സാധാരണ ജനങ്ങളെയും കൊള്ളയടിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ...
വിംസ് മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിൻ്റെ ഭാഗമായി ജൂലൈ ഒമ്പതിന് (വ്യാഴാഴ്ച) വിദഗ്ധ സമിതി ആശുപത്രി സന്ദർശിക്കും....
ജില്ലയില്‍ 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 30 ന്...
കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ സജീവ അംഗങ്ങള്‍ക്കും കുടിശ്ശിക...
ജില്ലയിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തിയിലെയും സെറ്റില്‍മെന്റ് കോളനികളില്‍ വസിക്കുന്ന പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പുരുഷ വനിത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പോലീസ് വകുപ്പില്‍...
കോവിഡ് 19 വ്യാപന നിയന്ത്രണത്തിന് മോട്ടോര്‍ വാഹന വകുപ്പ് ജില്ലയിലുടനീളം നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക്...