പുത്തുമലയ്ക്ക് സ്നേഹ പൂര്‍വ്വം; വീടിന് സ്ഥലം നല്‍കി വിമുക്തഭടന്‍ മാതൃകയായി
പുത്തുമലയിലെ ദുരിത ബാധിതരെ സഹായിക്കാന്‍ 5 സെന്റ് സ്ഥലം നല്‍കി വിമുക്ത ഭടന്‍ മാതൃകയായി. മേപ്പാടിയിലെ കോട്ടനാട് കൊടിയന്‍ ഹൗസിലെ...

കല്‍പ്പറ്റ: മുഖ്യമന്ത്രി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലും കെകരുണാകരൻ അത്ഭുതമായിരുന്നുവെന്ന് ഡി.സി. സി പ്രസിഡണ്ട് ഐ .സി . ബാലകൃഷ്ണൻ എം.എൽ .എ പറഞ്ഞു. ഡി.സി.സി ഓഫീസിൽ നടന്ന കെ. കരുണാകരൻ 103-ാംജന്മദിനനുസ്മരണം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.മതേതരത്വം കടുത്ത ഭീഷണിനേരിടുന്ന ഇക്കാലത്ത് മതേതര മൂല്യങ്ങൾഉയർത്തി പിടിക്കുകയും എന്നെന്നും മതസൗഹാർദത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്ത ലീഡറുടെ സ്മരണ വർഗീയശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതൽ കരുത്തു പകരും. രാഷ്ട്രീയ രംഗംപ്രക്ഷുബ്ദമാകുമ്പോളും സൗമ്യമായിഅനുയായികളെ ചേര്‍ത്ത് പിടിച്ച് ധീരമായിനയിച്ച് ലക്ഷ്യപ്രാപ്തി കൈവരിക്കുന്നനേതാവാണ് കെ കരുണാകരൻ എന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.സി.സി അംഗം പി.പി. ആലി, കെ.കെ അബ്രാഹം, കെ.വി പോക്കർ ഹാജി, എൻ.എം.വിജയൻ , സി. ജയപ്രസാദ്, ഗിരീഷ് കല്‍പറ്റ,എൻ.വേണുഗോപാൽ, ബാബു പഴുപ്പത്തൂര്‍,സുജയ വേണുഗോപാല്‍, സക്കറിയ മണ്ണിൽ, ടിജി ചെറുതോട്ടിൽ സെബാസ്റ്റ്യൻ കല്‍പ്പറ്റ, വി.നൗഷാദ്, കബീർ കുന്നമ്പറ്റ എന്നിവർ പങ്കെടുത്തു.

കൽപ്പറ്റ : ജില്ലയുടെ ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ 115 – സ്ഥാപക ദിനത്തോട് അനുബന്ധിച് ജില്ലയിലെ പാവപ്പെട്ട വിദ്യാർത്ഥികളുടെ...
കൽപ്പറ്റ: കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ചെറുകിട വ്യാപാര മേഖലക്ക് ദേശസാൽകൃത ബാങ്കുകളിൽ നിന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും 10...
നിർദ്ദിഷ്ട വയനാട് മെഡിക്കൽ കോളേജ് ജില്ലാ ആശുപത്രി യോടാനുബന്ധിച്ച് ആരംഭിക്കണമെന്ന് എന്റെ മാനന്തവാടി വികസന കൂട്ടായ്മ സൂം മീറ്റിംഗിൽ ആവശ്യപ്പെട്ടു....
സി.വി. ഷിബു. കൽപ്പറ്റ. : ഇന്ത്യൻ വനിതാ ബാസ്കറ്റ് ബോൾ ടീം ക്യാപ്റ്റൻ വയനാട് പടിഞ്ഞാറത്തറ സ്വദേശിനി പി എസ്...
വന്യമൃഗശല്യത്തിനെതിരെ കേരള കോൺഗ്രസ്സ് (എം) മാനന്തവാടി ഡി.എഫ്.ഒ.ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.ധർണ്ണ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസ് തലച്ചിറ...
കൽപ്പറ്റ .:ഏച്ചോം പരേതനായ ചാത്തിയുടെ മകൻ കയമ നിര്യാതനായി ചെറുകുന്ന് പണിയ കോളനിയിലെ ആദിവാസി മൂപ്പനായിരുന്നു.ഭാര്യ പരേതയായ...