July 8, 2026

Day: December 2, 2020

IMG-20201201-WA0009.jpg

ഗോപാലന്റെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകണം: ജയലക്ഷ്മി

കൽപ്പറ്റ :   കേണിച്ചിറയിൽ തേനീച്ചയുടെ  കുത്തേറ്റ് മരിച്ച പാൽനട കോളനിയിലെ ഗോപാലന്റെ കുടുംബത്തിന് സർക്കാർ  അടിയന്തരമായി ധനസഹായം നൽകണമെന്ന് മുൻ...

വെറ്ററിനറി സര്‍വ്വകലാശാലയുടെ ബി.ടെക് കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ

വെറ്ററിനറി സര്‍വ്വകലാശാലയുടെ കോളേജ്ഓഫ്ഡയറി സയന്‍സ്ആന്‍ഡ്ടെക്നോളജികളി‍‍ല്‍  B.Tech(DairyTechnology)കോഴ്സിന്  വിവിധ ക്യാമ്പസ്സുകളിലായി 18 ഒഴിവുകളും കോളേജ്ഓഫ്ഫുഡ്ടെക്നോളജിയി‍‍ല്‍ B.Tech(FoodTechnology)കോഴ്സിന് 2 ഒഴിവുകളും നിലവിലുണ്ട്.കൂടുതൽവിവരങ്ങള്‍ക്ക്   സര്‍വ്വകലാശാലയുടെ...

ഇന്ത്യ ഇന്‍റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ ആമുഖ സമ്മേളനം നാലിന്; ഡോ. ഹര്‍ഷവര്‍ധന്‍ പങ്കെടുക്കും

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ആതിഥ്യം വഹിക്കുന്ന ഇന്ത്യ ഇന്‍റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന്‍റെ (ഐഐഎസ്എഫ്) ആമുഖ സമ്മേളനം...

IMG-20201202-WA0178.jpg
IMG-20201202-WA0155.jpg

കൽപ്പറ്റ നഗര സഭയിൽ എൽ.ഡി. എഫ്. പ്രകടന പത്രിക പുറത്തിറക്കി.

കൽപ്പറ്റ നഗര സഭയിൽ എൽ.ഡി. എഫ്. പ്രകടന പത്രിക പുറത്തിറക്കി. പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി  ചെയർമാൻ...

താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: അധികൃതർ കർശന നടപടി സ്വീകരിക്കണം; എ.ഐ.വൈ.എഫ്

കൽപറ്റ: താമരശേരി ചുരത്തിലെ  ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് വയനാട് ജില്ലാ കളക്ടർക്ക് പരാതി നൽകി. ആതുരസേവന മേഖലയിൽ...

IMG-20201202-WA0036.jpg

നിയന്ത്രണം വിട്ട കാർ മറിഞ് ഡ്രൈവർക്ക് പരിക്ക്.

 കാപ്പുഞ്ചാൽ കുരിശ് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു. കാർ ഡ്രൈവർക്ക്  പരിക്കേറ്റു. കാറിടിച്ച്  വൈദ്യുത...

IMG-20201202-WA0054.jpg

അഞ്ചുകുന്ന് പയ്യോളി ഇസ്മായിൽ ( 66) നിര്യാതനായി.

 അഞ്ചുകുന്ന് : പയ്യോളി ഇസ്മായിൽ ( 66) നിര്യാതനായി.  ഭാര്യ :ആയിഷ .മക്കൾ. മുഹമ്മദ് രിഫായി,ഷംസുദ്ധീൻ (അഞ്ചുകുന്ന് സഹകരണ ബാങ്ക്.)...

പുതിയ രണ്ട് ഡാമുകള്‍ : പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകള്‍

കൽപ്പറ്റ :  നിലവിലുള്ള രണ്ട് പദ്ധതികൾ കൊണ്ട് വയനാടൻ ജനതയ്ക്ക് യാതൊരു പ്രയോജനവും ഇല്ലെന്നിരിക്കെ വയനാട്ടില്‍ രണ്ടു പുതിയ ഡാമുകള്‍...