May 16, 2026

രാഹുല്‍ഗാന്ധി എം പി 28ന് വയനാട് ജില്ലയില്‍

0
By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി 28ന് ജില്ലയിലെത്തും. മൂന്ന് നിയോജകമണ്ഡലങ്ങളിലുമുള്ള പൗരപ്രമുഖര്‍, മതസാമൂദായിക, സാമൂഹ്യ, സാംസ്‌ക്കാരിക, വ്യാപാര, കര്‍ഷക നേതാക്കളുമായി കൂടിയാലോചന നടത്തുമെന്നും യു ഡി എഫ് കണ്‍വീനര്‍ അറിയിച്ചു. 

27ന്  മണ്ഡലത്തിലെത്തുന്ന രാഹുൽ ഗാന്ധി  28-ന് ഒരു ദിവസം വയനാട് ജില്ലയിലെ പര്യടനം കഴിഞ്ഞ് മടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *