ചികിൽസയിരിക്കെ വിദ്യാർത്ഥിനി മരിച്ചു.


Ad
കാട്ടിക്കുളം: 

ചികിൽസയിരിക്കെ  വിദ്യാർത്ഥിനി മരിച്ചു.  തോൽപെട്ടി കക്കേരി കാട്ടു നായ്ക്ക കോളനിയിലെ വനം വകുപ്പ് വാച്ചർ എൻ വി രാജു- ശാന്ത ദമ്പതികളുടെ മകൾ  ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ശാലിനിയാണ് മരിച്ചത്.  ദീർഘനാൾ കോഴിക്കോട്  മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. തുടർന്ന് വിട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ വീട്ടിൽ നിന്നാണ് മരിച്ചത്. 

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *