ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണം: അതിര്‍ത്തി നിര്‍ണ്ണയം


Ad

തൊണ്ടര്‍നാട് വില്ലേജില്‍റീ സര്‍വ്വെ 867/2 ല്‍ ഉള്‍പ്പെട്ടതും മക്കിയാട് സില്‍വര്‍സ്ട്രോം ബനഡിക്ടന്‍ കോണ്‍ഗ്രിഗേഷന്‍ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 0.1214 ഹെക്ടര്‍ കര സ്ഥലത്ത്  ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതനായി പ്രസ്തുത സ്ഥലം  1964 ലെ കേരള സര്‍വെയും അതിരടയാളവും നിയമ പ്രകാരം ജനുവരി 14 ന്  സര്‍വ്വെ ചെയ്ത്  അതിര്‍ത്തി നിര്‍ണ്ണയിക്കും. ഈ ഭൂമിയിലോ അതിര്‍ത്തികളിലോ അവകാശബന്ധമുള്ള ആളുകള്‍ അതിര്‍ത്തി ചൂണ്ടിക്കാട്ടുന്നതിനും അതു സംബന്ധമായ വിവരങ്ങള്‍ നല്‍കുന്നതിനായി ഹാജരാകണമെന്ന് തഹസില്‍ദാര്‍ (ഭൂരേഖ) അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *