വിദ്യാകിരണം പദ്ധതി ഉദ്ഘാടനം നിർവഹിച്ചു
തരിയോട് :ഗവ. ഹയർ സെക്കണ്ടറിയിൽ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ആയി 202 ലാപ്ടോപ്പ് വിതരണം ചെയ്തു. ആരോഗ്യസ്ഥിതി വയനാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ വിജയൻ തോട്ടുങ്കൽ പി.ടി എ പ്രസി റണ്ട്ശിവാനന്ദൻ ,പ്രിൻസിപ്പൽ വാസു, ..എച്ച്എം ടെസ്സി മാത്യു , മുനീർ .രാജേന്ദ്രൻ .ഷാജു.എന്നിവർ സംസാരിച്ചു





Leave a Reply