September 2, 2026

കോളനികളിൽ ഒരു ഔഷധ ഉദ്യാനം പരിപാടി സംഘടിപ്പിച്ചു

0
IMG_20211127_141345.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെതലയം :അഞ്ചാമത് സിദ്ധ  ദിനാചരണത്തിന്റെ  മുന്നോടിയായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ
നേതൃത്വത്തിൽ  ചെതലയം പൂവിഞ്ചി  കോളനിയിൽ ഔഷധ ഉദ്യാനം നിർമിച്ചു കൊണ്ട്  'ഗോത്ര കോളനികളിൽ ഒരു ഔഷധ ഉദ്യാനം ' പരിപാടി സംഘടിപ്പിച്ചു.ഡോ അരുൺ ബേബി ഔഷധ സസ്യ നടീൽ രീതികൾ, ഔഷധ സസ്യ പരിചരണം,ഉപയോഗ ക്രമങ്ങൾ എന്നിവയെ കുറിച്ച്  ക്ലാസ്സുകളെടുത്തു.അംഗനവാടി ടീച്ചർ പുഷ്പ നന്ദി രേഖപ്പെടുത്തി. ട്രൈബൽ പ്രൊമോട്ടർ ചന്ദ്രൻ, സുർജിത് എന്നിവർ സംബന്ധിച്ചു. സിദ്ധ മെഡിക്കൽ ക്യാമ്പും  ഇതോടൊപ്പം നടത്തപ്പെട്ടു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *