മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സർക്കാറിന്റെ നടപടി യിൽ കെ.ആർ.എം.യു. സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു
കൽപ്പറ്റ : ഭരണഘടനയോടുള്ള വെല്ലുവിളിയാണിത്. മാധ്യമങ്ങൾക്കു നേരെ നിലനിൽക്കുന്ന അസഹിഷ്ണുതയുടെയും ഭരണകൂട വിദ്വേഷത്തിന്‍റെയും പ്രതിഫലനമാണ് മീഡിയ വൺ വിലക്കിലൂടെ പുറത്തേക്ക്...
