അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നത് സര്‍ക്കാരും ദേവസ്വം ബോര്‍ഡെന്ന് എഐസിസി മെമ്പര്‍ എന്‍ ഡി അപ്പച്ചന്‍
മുട്ടില്‍:വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വര്‍ണ്ണം മോഷ്ടിച്ച സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എതിരെ പ്രതിഷേധിച്ചുകൊണ്ട് മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍...
