April 19, 2024

സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച മംഗലശ്ശേരിയിൽ

0
ആശാകിരണം സൗജന്യ മെഡിക്കൽ ക്യാമ്പ്.

വെള്ളമുണ്ട: ആശാ കിരണം ക്യാൻസർ സുരക്ഷ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട മംഗലശ്ശേരി പാരീഷ് ഹാളിൽ വെച്ച് ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ ഉച്ചവരെ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടക്കും .മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിയിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി, മംഗലശ്ശേരി സോഷ്യൽ വെൽഫെയർ സൊസൈറ്റി , ആശാ കിരണം പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *