March 29, 2024

എസ്.എഫ്.ഐ സൗഹൃദ സംഗമവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

0
03
കല്‍പ്പറ്റ: മത തീവ്രഹത്യകള്‍ക്ക് മറുപടി മാനവികതയാണ് എന്ന മുദ്രാവാക്യമുയര്‍ത്തി എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗഹൃദ സംഗമവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.മലപ്പുറത്ത് തട്ടമിട്ട് ഫ്ലാഷ്മോബ്  കളിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നവ മാധ്യമങ്ങളില്‍ ഉയര്‍ന്ന് വന്ന അപകാസ്യപ്പെടുത്തലുകളെ തുടര്‍ന്നാണ് എസ്എഫ് ഐ സംസ്ഥാനത്താകമാനം സൗഹൃദ സദസ്സും ഫ്ലാഷ്മോബും  സംഘടിപ്പിച്ചത്.പരിപാടി എസ് എഫ്‌ഐ ജില്ലാ സെക്രട്ടറി ജോബി സണ്‍ ജെയിംസ് ഉദ്ഘാടനം ചെയ്തു. അര്‍ജുന്‍ ഗോപാല്‍, അവിഷത്ത്, രാഘവന്‍ എന്നിവര്‍ സംസാരിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *