May 30, 2026

കമ്മീഷൻ കുടിശ്ശിക നൽകിയില്ല:റേഷൻ വ്യാപാരികൾ ധർണ്ണ നടത്തി

0
FB_IMG_1514811813273
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: റേഷൻ വ്യാപാരികളുടെ ആറുമാസത്തെ കമ്മീഷൻ
കുടിശ്ശിക വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് റേഷൻ ഡീലേഴ്സ് അസോസിയേഷൻ  താലൂക്ക് കമ്മറ്റി മാനന്തവാടി ട്രഷറിക്ക് മുമ്പിൽ ധർണ്ണ നടത്തി. സംസ്ഥാന സെക്രട്ടറി ഡാനിയേൽ ജോർജ് ഉദ്ഘാടനം ചെയ്തു. സി.കെ.ശ്രീധരൻ അധ്യക്ഷതവഹിച്ചു. പി.ഷാജി,പി.ഭാസ്കരൻ,എം.ഷർഫുദ്ദീൻ,ബേബി വാളാട്, കെ.ജി.രാമകൃഷ്ണൻ,കെ.വി.ജോണി,എം.ഡി.സജി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *