June 20, 2026

തിരുവാതിര ആഘോഷിച്ചു

0
IMG_20180101_182807
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വാടേരി ശിവക്ഷേത്രത്തിൽ തിരുവാതിര ആഘോഷിച്ചു. അഷ്ടദ്രവൃമഹാഗണപതി ഹോമം, ഏകാദശ മഹാരുദ്രാഭിഷേകം, മഹാമൃത്യുഞ്ജയഹോമം എന്നിവ നടത്തി.ആചാര വിധിപ്രകാരമുള്ള തിരുവാതിര പുഴുക്ക് ഉണ്ടാക്കി ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു.തന്ത്രി പുതുമന ഇല്ലം മധു നമ്പൂതിരി,കുറ്റിവട്ടത്തിൽ കിരൺ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി പുറഞ്ചേരി ഇല്ലം പ്രകാശൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. വി.എം.ശ്രീവത്സൻ, വി.ആർ.മണി, സി.കെ.ശ്രീധരൻ, ടി.കെ.ഉണ്ണി, പി.പി.സുരേഷ് കുമാർ,ഗിരിജ ശശി എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *