യൂഹാനനോൻ മാംദോനോയുടെ ഒാർമ്മപ്പെരുന്നാൾ ആറിനും ഏഴിനും
മാനന്തവാടി ∙ ഇരുമനത്തൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി സിംഹാസന
പളളിയിൽ മോർ യൂഹാനനോൻ മാംദോനോയുടെ ഒാർമ്മപ്പെരുന്നാൾ ആറ്, ഏഴ് തിയതികളിൽ
നടക്കും. വികാരി റവ. സൈമൺമാലിയിൽ കോർ–എപ്പിസ്ക്കോപ്പ കൊടിയേറ്റും. ആരിന്
രാവിലെ കുർബാന, ദനഹാ ശുശ്രൂഷ, വൈകിട്ട് ഭക്തസംഘടനാ വാർഷികം എന്നിവ
നടക്കും. ഏഴിന് രാവിലെ പ്രഭാത പ്രാർഥന, മൂന്നിൻമേൽ കുർബാന, പ്രദക്ഷിണം,
ആശീർവാദം, നേർച്ച സദ്യ എന്നിവയോടെ സമാപിക്കും.





Leave a Reply