May 9, 2026

കോറോം സെന്റ് മേരീസ് പളളിയിൽ 11ന് ദൈവമാതാവിന്റെ തിരുനാൾ തുടങ്ങും.

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ കോറോം സെന്റ് മേരീസ് പളളിയിൽ 11ന് ദൈവമാതാവിന്റെ തിരുനാൾ
തുടങ്ങും. 11ന് വൈകിട്ട് ചീപ്പാട് കുരിശിൻ തൊട്ടിയിൽ സന്ധ്യാ പ്രാർഥന,
മധ്യസ്ഥ പ്രാർഥന, ആശീർവാദം എന്നിവ നടക്കും. 12ന് വഞ്ഞോട് കുരിശിൻ
തോട്ടിയിലും ആശീർവാദം13ന് കൊല്ലിക്കണ്ടം കുരിശിൻതൊട്ടിയിലും സന്ധ്യാ
പ്രാർഥന, മധ്യസ്ഥ പ്രാർഥന എന്നിവ നടക്കും. 14ന് വൈകിട്ട് വികാരി ഫാ.
ബേസിൽ കരിനിലത്ത് കൊടിയേറ്റും. 15ന് രാവിലെ പ്രഭാത പ്രാർഥന, മൂന്നിൻമേൽ
കുർബാന, പ്രദക്ഷിണം, ആശീർവാദം, നേർച്ച സദ്യ എന്നിവയോടെ സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *